തട്ടിപ്പിൻ മറയത്ത്
ലോകത്തില്ലാത്ത വില കൊടുത്തു റെസ്റോറന്റീന്ന് ബീഫും ചിക്കനും ബർഗറും പിസയും ഒക്കെ കഴിച്ചു വയറ് അലങ്കോലമാക്കീട്ടു വീട്ടിൽ വന്നു ഇത്തിരി ചൂട് പൊടി അരി കഞ്ഞീല് ഉപ്പും അച്ചാറും ഇട്ടു ചുട്ട പപ്പടോം കൂട്ടി കഴിക്കുമ്പോളത്തെ ഒരു സുഖമുണ്ടല്ലോ… എന്റെ പൊന്നു സാറേ….
Comments