ജനനിയുടെ ജനനം
രുചിയാണ് ആദ്യത്തെ ബന്ധം,
അതിൽ വാത്സല്യത്തിന്റെ തേൻ നിറയുമ്പോൾ,
ഒരിക്കലും മുറിയാത്ത ബന്ധമാകുന്നു,
ജനനി ജനിക്കുന്നു.
രുചിയാണ് ആദ്യത്തെ ബന്ധം,
അതിൽ വാത്സല്യത്തിന്റെ തേൻ നിറയുമ്പോൾ,
ഒരിക്കലും മുറിയാത്ത ബന്ധമാകുന്നു,
ജനനി ജനിക്കുന്നു.
Comments