പെണ്മനസ്സ്
കൈ വേദനക്കുള്ള Physiotherapy കഴിഞ്ഞു വന്ന അച്ഛൻ വളരെ അഭിമാനപൂർവം: തെറാപിസ്റ് ചോദിച്ചു പറമ്പിൽ കൃഷി പണി ഒക്കെ ചെയ്യാറുണ്ടോ..? ശരീരം കണ്ടാൽ തോന്നും എന്ന്.
കേട്ടതും ഉടനെ അമ്മ: തെറാപിസ്റ് ആണോ പെണ്ണോ.?
അച്ഛൻ: ദഹിപ്പിക്കുന്ന ഒരു നോട്ടം.
വയസ്സ് 60 ആയാലും പെണ്മനസ്സ് പെണ്മനസ്സ് തന്നെ.
Comments